tag:blogger.com,1999:blog-505175359105188001.post8676302487521371098..comments2023-06-16T09:07:37.054-07:00Comments on നെല്ലും പതിരും: ചര്‍ച്ച് സ്ട്രീറ്റില്‍ റോസാപ്പൂ വില്‍ക്കുന്ന പെണ്‍കൊടിPromod P Phttp://www.blogger.com/profile/04212907620725509568noreply@blogger.comBlogger17125tag:blogger.com,1999:blog-505175359105188001.post-59687652574057389042007-12-01T07:13:00.000-08:002007-12-01T07:13:00.000-08:00ഇവിടെ ഞാനാദ്യമായാണ് വരുന്നത്...ചര്‍ച്ച് സ്ട്രീറ്റി...ഇവിടെ ഞാനാദ്യമായാണ് വരുന്നത്...
ചര്‍ച്ച് സ്ട്രീറ്റില്‍ റോസാപ്പൂ വില്‍ക്കുന്ന പെണ്‍കൊടി
ഒരു ഓര്‍മ്മക്കുറിപ്പ്.
മനോഹരമായ വരികള്‍..മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-505175359105188001.post-21876470611970967062007-08-26T21:30:00.000-07:002007-08-26T21:30:00.000-07:00പ്രമോദേട്ടാ,നല്ല പോസ്റ്റ്..ആ കുട്ടിയെ..ഒരു പക്ഷെ അ...പ്രമോദേട്ടാ,
നല്ല പോസ്റ്റ്..
ആ കുട്ടിയെ..ഒരു പക്ഷെ അതു പോലെതന്നെയുള്ള മറ്റേതോ പൂക്കാരി/സുന്ദരി പെണ്‍കുട്ടിയെ ഞാനും പലതവണ എ.ജി റോഡ്/ചര്‍ച്ച് സ്ട്രീറ്റ് പരിസരങ്ങളില്‍ കാണുറുണ്ടായിരുന്നൂ..കുറേത്തവണ ആ കുട്ടിയുടെ കയ്യില്‍ നിന്നും റോസാപ്പൂക്കളും വാങ്ങിയിട്ടുണ്ട്...
ഈ ലോകത്ത് അന്തസ്സായി ജീവിക്കാനുള്ള അവകാശം അവള്‍ക്കും ലഭിക്കട്ടെ...കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-505175359105188001.post-18568122817609786312007-08-26T10:53:00.000-07:002007-08-26T10:53:00.000-07:00:)തഥാ ചേട്ടാ, നല്ല പോസ്റ്റ്. നല്ല അനുഭവം. ഡാലി പറഞ...:)
തഥാ ചേട്ടാ, നല്ല പോസ്റ്റ്. നല്ല അനുഭവം.

ഡാലി പറഞ്ഞതു ഞാനും ആവര്‍ത്തിക്കുന്നു.
നഗരത്തിന്റെ ഹൃദയത്തില്‍ സുരക്ഷിതയായി അവള് പഠിച്ച് വലുതാകട്ടെ.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-505175359105188001.post-10813166525066191362007-08-25T09:07:00.000-07:002007-08-25T09:07:00.000-07:00കള്ളം പറഞ്ഞ് പൂവില്കുന്ന കുട്ടികള്‍ മുഖം ഓര്‍ത്തി...കള്ളം പറഞ്ഞ് പൂവില്കുന്ന കുട്ടികള്‍ മുഖം ഓര്‍ത്തിരുന്നു പിന്നെ വന്നു സംസാരിക്കുകയല്ലേ... അമേരിക്കയില്‍ ഇപ്പോള്‍ ചൂട് വളരെക്കൂടുതലാണോ ചേട്ടായീ :)

നല്ല കുറിപ്പ് മാഷേ. നന്നായിഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-505175359105188001.post-59116644332576261252007-08-25T08:47:00.000-07:002007-08-25T08:47:00.000-07:00നല്ല കുറിപ്പ് പ്രമോദേട്ടാ...-----------ഓണാശംസക...നല്ല കുറിപ്പ് പ്രമോദേട്ടാ...

ഓണാശംസകള്‍!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-505175359105188001.post-56452306416243161422007-08-25T08:42:00.000-07:002007-08-25T08:42:00.000-07:00പത്ത് രൂപയ്ക്ക് ഒരു റോസാപ്പൂ വിറ്റതാണോ കൊള്ള വില ശ...പത്ത് രൂപയ്ക്ക് ഒരു റോസാപ്പൂ വിറ്റതാണോ കൊള്ള വില ശ്രീജിത്തേ? അവിടെ പാര്‍ട്ടികളില്‍ വില്‍ക്കുന്ന 8-10 പൂവുള്ള ഒരു ബൊക്കെയ്ക്ക് കൊടുക്കണമല്ലോ 200-300 രൂപാ.

അല്ലെങ്കിലും ബാങ്കളൂരെ ജീവിതം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞീട്ടില്ല.

2000രൂപയ്ക്ക് കോക്കനട്ട് ഗ്രൂവില്‍ നിന്ന് ഭക്ഷണം കഴിച്ചിറഞ്ഞിയ ആള് 150 രൂപയുടെ ഓട്ടോകാശിനു ഓട്ടോകാരനോട് തല്ലുകൂടും.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-505175359105188001.post-61709752743758774002007-08-25T08:07:00.000-07:002007-08-25T08:07:00.000-07:00നല്ല പോസ്റ്റ് തഥാ ചേട്ടാ.ഓടോ: പൂ വില്‍പ്പന എന്ന് മ...നല്ല പോസ്റ്റ് തഥാ ചേട്ടാ.

ഓടോ: പൂ വില്‍പ്പന എന്ന് മുതലാണ് ശ്രീജീ ഭിക്ഷാടനമായത്? (ഡേറ്റ് അറിഞ്ഞിരിക്കാനാ. അല്ലാതെ നിന്നെ ആക്കിയതല്ല) :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-505175359105188001.post-30659169136817674992007-08-25T02:28:00.000-07:002007-08-25T02:28:00.000-07:00മനസില്‍ ഒരു മഞ്ഞു തുള്ളി വീണതു പോലെമനസില് ഒരു മഞ്ഞു തുള്ളി വീണതു പോലെപഥികന്https://www.blogger.com/profile/01806629446545608429noreply@blogger.comtag:blogger.com,1999:blog-505175359105188001.post-1409466171857311592007-08-24T23:22:00.000-07:002007-08-24T23:22:00.000-07:00വായിക്കുന്നവരുടെയെല്ലാം മനസ്സിലേക്കും പ്രവഹിക്കട്ട...വായിക്കുന്നവരുടെയെല്ലാം മനസ്സിലേക്കും പ്രവഹിക്കട്ടേ ഈ നന്മയുടെ സ്ഫുരണം.

നന്ദി. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-505175359105188001.post-71565071770358210972007-08-24T23:20:00.000-07:002007-08-24T23:20:00.000-07:00നല്ല ഓര്‍മ്മ, നല്ല കുറിപ്പ്.നല്ല ഓര്‍മ്മ, നല്ല കുറിപ്പ്.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-505175359105188001.post-1652066679800456182007-08-24T21:34:00.000-07:002007-08-24T21:34:00.000-07:00വളരെ നല്ല പോസ്റ്റെന്നു പറയുന്നതിലും എനിക്കിഷ്ടം വള...വളരെ നല്ല പോസ്റ്റെന്നു പറയുന്നതിലും എനിക്കിഷ്ടം വളരെ നല്ല അനുഭവക്കുറിപ്പെന്നുപറയാനാണ്.

ആശംസകള്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-505175359105188001.post-48282951414059991722007-08-24T10:37:00.000-07:002007-08-24T10:37:00.000-07:00അപൂര്‍വ്വതകളെ കണ്ടുമുട്ടുന്നവര്‍ ജീവിതത്തില്‍ അപൂര...അപൂര്‍വ്വതകളെ കണ്ടുമുട്ടുന്നവര്‍ ജീവിതത്തില്‍ അപൂര്‍വ്വ വിജയം വരിക്കുമെന്ന് എന്റെ തത്ത പറയുന്നു. :)
നല്ല പോസ്റ്റ് പ്രമോദേട്ടാ.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-505175359105188001.post-39125025288303970242007-08-24T09:03:00.000-07:002007-08-24T09:03:00.000-07:00നീലിമ ദുരാണി- മിടുക്കിയാണവള്‍, അഭിമാനി. നഗരത്തിന്റ...നീലിമ ദുരാണി- മിടുക്കിയാണവള്‍, അഭിമാനി. നഗരത്തിന്റെ ഹൃദയത്തില്‍ സുരക്ഷിതയായി അവള് പഠിച്ച് വലുതാകട്ടെ.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-505175359105188001.post-32118116253374201512007-08-24T08:08:00.000-07:002007-08-24T08:08:00.000-07:00കാരുണ്യം ചിലപ്പോള്‍ ഒരു രോഗമാണ്.കാരുണ്യം ചിലപ്പോള്‍ ഒരു രോഗമാണ്.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-505175359105188001.post-78569728582269589622007-08-24T07:09:00.000-07:002007-08-24T07:09:00.000-07:00മുന്നില്‍ആ നിഷ്കളങ്കയായപെണ്കുട്ടിയും...പനിനീര്പൂ...മുന്നില്‍
ആ നിഷ്കളങ്കയായ
പെണ്‍കുട്ടിയും...
പനിനീര്പൂവും..
തെളിഞ്ഞുനില്‍ക്കുന്നതായി തോന്നി...
ചിലത്
ചിന്തിപ്പിക്കുമ്പോള്‍..
ചിലത് മറക്കാനും
ചിലത് ഓര്‍ക്കാനും
പ്രേരിപ്പിക്കുന്നു....

അഭിനന്ദനങ്ങള്‍....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-505175359105188001.post-45656605343308017002007-08-24T06:47:00.000-07:002007-08-24T06:47:00.000-07:00കൊള്ളാം മാഷേ ..ലളിതവും മധുരവുമായ പോസ്റ്റ്..ആദ്യമായ...കൊള്ളാം മാഷേ ..ലളിതവും മധുരവുമായ പോസ്റ്റ്..
ആദ്യമായിട്ടായിരിക്കും ആ മോളോട് അത്രേം സ്നേഹത്തോടെ ആരെങ്കിലും പെരുമാറിയത് .നമ്മടെയൊക്കെ സൂപ്പര്‍ഫാസ്റ്റ് ജീവിതത്തില്‍ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു നന്മകളെങ്കിലും ചെയ്യാന്‍ പറ്റുന്നുണ്ടല്ലോന്ന് ആശ്വസിക്കാം..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-505175359105188001.post-83226536032984115152007-08-24T06:25:00.000-07:002007-08-24T06:25:00.000-07:00ചര്‍ച്ച് സ്ട്രീറ്റില്‍ റോസാപ്പൂ വില്‍ക്കുന്ന പെണ്...ചര്‍ച്ച് സ്ട്രീറ്റില്‍ റോസാപ്പൂ വില്‍ക്കുന്ന പെണ്‍കൊടി
ഒരു ഓര്‍മ്മക്കുറിപ്പ്Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com