tag:blogger.com,1999:blog-505175359105188001.post9161117221238021462..comments2023-06-16T09:07:37.054-07:00Comments on നെല്ലും പതിരും: കടമ്മനിട്ടയ്ക്ക് പ്രണാമംPromod P Phttp://www.blogger.com/profile/04212907620725509568noreply@blogger.comBlogger18125tag:blogger.com,1999:blog-505175359105188001.post-5613259116701680882008-05-24T06:19:00.000-07:002008-05-24T06:19:00.000-07:00പകരം വെയ്ക്കാനാവാത്ത ഒരു നഷട്ടത്തിന്റെ ഓര്‍മ്മപ്പെ...പകരം വെയ്ക്കാനാവാത്ത ഒരു നഷട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍Deepa Praveenhttps://www.blogger.com/profile/10401249364471060501noreply@blogger.comtag:blogger.com,1999:blog-505175359105188001.post-30989487116919177612008-05-01T08:43:00.000-07:002008-05-01T08:43:00.000-07:00എല്ലാര്ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍.....എല്ലാര്ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍....അപ്പോ ശരി കാര്യങ്ങളു നടക്കട്ടെ... :)ബാര്‍ബര്‍ ബാലന്https://www.blogger.com/profile/13547391607828754063noreply@blogger.comtag:blogger.com,1999:blog-505175359105188001.post-21578275728777274992008-03-31T22:28:00.000-07:002008-03-31T22:28:00.000-07:00നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...മലയാ...നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...

മലയാളകവിതയുടെ നികത്താനാകാത്ത നഷ്ടം.

ആദരാഞ്ജലികള്‍.അലമ്പന്https://www.blogger.com/profile/05362083732572297472noreply@blogger.comtag:blogger.com,1999:blog-505175359105188001.post-6231299409666974772008-03-31T21:46:00.000-07:002008-03-31T21:46:00.000-07:00സ്വന്തം കുറ്റിയില്‍ കുരുങ്ങിസ്വന്തം കഴുത്തിറുകിസ്വ...സ്വന്തം കുറ്റിയില്‍ കുരുങ്ങി
സ്വന്തം കഴുത്തിറുകി
സ്വന്തം മലമൂത്രങ്ങളില്‍ കുഴഞ്ഞ്
സ്വന്തം കുളമ്പുകള്‍കൊണ്ട് സ്വന്തം മലം ചവിട്ടിയരച്ച്
സ്വന്തമായ കണ്ണുകള്‍ തുറിച്ച്
സ്വന്തമായ ജീവിതത്തിന്നുനേരെ സ്വന്തം നാവുനീട്ടി
സ്വന്തമായ മരണത്തില്‍ ചത്തു
(ഒരു പശുക്കുട്ടിയുടെ മരണം)

ഈ വരികള്‍ വായിച്ച്, അതുവരെ കോട്ടയം പുഷ്പനാഥും വേളൂര്‍ കൃഷ്ണന്‍കുട്ടിയും SK പൊറ്റക്കാട്ടുമൊക്കെ വായിച്ചു നടന്ന ഒരു 15 വയസ്സുകാരന് തനിക്കറിയാന്‍ പാടില്ലാത്ത ജീവിതത്തെപ്പറ്റി വ്യാകുലപ്പെട്ടത് ഇന്നും ഓര്മ വരുന്നു. കടമ്മനിട്ടയുടെ വരികളില്‍ നിറഞ്ഞുനിന്ന ആ വ്യാകുലതകള്‍ മുഴുവന്‍ ശരിയെന്ന് പിന്നീട് ജീവിതത്തിലെയും സമൂഹത്തിലെയും യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടി വന്ന ഈയുള്ളവന് സാക്ഷ്യപ്പെടുത്തുന്നു. ഗുരോ സ്വസ്തി!t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-505175359105188001.post-12793067204460189922008-03-31T21:39:00.000-07:002008-03-31T21:39:00.000-07:00ജന്മനാടായ കടമ്മനിട്ടക്കു ശേഷം അദ്ദേഹം ഏറെക്കാലം ചി...ജന്മനാടായ കടമ്മനിട്ടക്കു ശേഷം അദ്ദേഹം ഏറെക്കാലം ചിലവഴിച്ച വള്ളിക്കോട് എന്ന ഗ്രാമത്തിലെ എല്ലാ നാട്ടുകാര്‍ക്കും വേണ്ടീ ഞങ്ങളുടെ 'സാറിന്' ആദരാഞ്ജലികള്‍ അര്പ്പിച്ചുകൊള്ളുന്നുകാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-505175359105188001.post-60808387743245762008-03-31T10:20:00.000-07:002008-03-31T10:20:00.000-07:00ആദരാഞ്ജലികള്ആദരാഞ്ജലികള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-505175359105188001.post-53873001255139825502008-03-31T04:56:00.000-07:002008-03-31T04:56:00.000-07:00ആദരാഞ്ചലികള്‍ !ആദരാഞ്ചലികള്‍ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-505175359105188001.post-41788993759162776002008-03-31T01:03:00.000-07:002008-03-31T01:03:00.000-07:00കുഴിമാടം കുളംതോണ്ടുന്നവരോട് നേര്‍ക്കു നേരെ നിന്നു ...കുഴിമാടം കുളംതോണ്ടുന്നവരോട് നേര്‍ക്കു നേരെ നിന്നു ആക്രോശിച്ച കുറത്തിയെ തന്ന ആ വലിയ മനുഷ്യനു ആദരാഞ്ജലികള്‍...ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-505175359105188001.post-51683029458761937682008-03-31T00:45:00.000-07:002008-03-31T00:45:00.000-07:00ജനകീയ കവിക്ക് എന്റെ ആദരാഞ്ജലികള്‍..ജനകീയ കവിക്ക് എന്റെ ആദരാഞ്ജലികള്‍..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-505175359105188001.post-47126034366014086352008-03-31T00:33:00.000-07:002008-03-31T00:33:00.000-07:00പ്രിയ കവിക്ക് ബാഷ്പാംഞ്ജലികളൊടെ....പ്രിയ കവിക്ക് ബാഷ്പാംഞ്ജലികളൊടെ....nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-505175359105188001.post-63070656480440036852008-03-30T23:56:00.000-07:002008-03-30T23:56:00.000-07:00കണ്ണുവേണമിരുപുറമെപ്പൊഴും...കണ്ണുവേണം മുകളിലും താഴെ...കണ്ണുവേണമിരുപുറമെപ്പൊഴും...കണ്ണുവേണം മുകളിലും താഴെയും......

നമ്മെ ഉപദേശിച്ച ആ വാക്കുകള്‍ക്ക് ആദരാഞ്ജലികള്തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-505175359105188001.post-74326105731070005292008-03-30T23:49:00.000-07:002008-03-30T23:49:00.000-07:00പ്രിയകവിയ്ക്ക് കണ്ണീരോടെ അന്ത്യപ്രണാമം.പ്രിയകവിയ്ക്ക് കണ്ണീരോടെ അന്ത്യപ്രണാമം.[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-505175359105188001.post-49119585158213399782008-03-30T23:38:00.000-07:002008-03-30T23:38:00.000-07:00മരിക്കില്ലൊരിക്കലും ശാന്തയും, കുറത്തിയും, കോഴിയുമൊ...മരിക്കില്ലൊരിക്കലും ശാന്തയും, കുറത്തിയും, കോഴിയുമൊക്കെ..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-505175359105188001.post-79264413361319949512008-03-30T23:30:00.000-07:002008-03-30T23:30:00.000-07:00ശാന്തയും കോഴിയും കുറത്തിയുമെല്ലാം അനാഥരായല്ലെ..ബാഷ...ശാന്തയും കോഴിയും കുറത്തിയുമെല്ലാം അനാഥരായല്ലെ..

ബാഷ്പാഞ്ജലി..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-505175359105188001.post-29378753453258725472008-03-30T23:26:00.000-07:002008-03-30T23:26:00.000-07:00ഞാനീ വാര്‍ത്ത കാത്തിരിയ്ക്കായിരുന്നു. തുടരേ തുടരെ ...ഞാനീ വാര്‍ത്ത കാത്തിരിയ്ക്കായിരുന്നു. തുടരേ തുടരെ മലയാളം സംസ്കാരിക വേദിയില്‍ നികത്താനാവാതെ കുറെ കുറെ നഷ്ടങ്ങള്‍. ഒരിയ്ക്കലും നികത്തപെടാനാവാത്തത്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-505175359105188001.post-66417357425627523122008-03-30T23:25:00.000-07:002008-03-30T23:25:00.000-07:00മഹാകവിക്ക് പ്രണാമം.മഹാകവിക്ക് പ്രണാമം.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-505175359105188001.post-15456463783520882212008-03-30T23:23:00.000-07:002008-03-30T23:23:00.000-07:00ശ്രീ കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍.നെഞ്ചത്തൊരു പന്ത...ശ്രീ കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍.

നെഞ്ചത്തൊരു പന്തം കുത്തി ഇനി ആരു നില്പ്പാന്?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-505175359105188001.post-86202626228712969122008-03-30T23:06:00.000-07:002008-03-30T23:06:00.000-07:00കടമനിട്ടയ്ക്ക് പ്രണാമംകടമനിട്ടയ്ക്ക് പ്രണാമംPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com