ഇന്നലെ ഞങ്ങള്‍ - ഞാനും ചന്ദ്രക്കാറനും ഹരിയും മെജസ്റ്റിക്കിലൂടെ പോകുമ്പോള്‍ കണ്ട ഒരു വിവാഹഘോഷയാത്രയിലെ സര്വാലംകൃതഭൂഷിതനായ വരന്
ചിത്രം എടുത്തത് ചന്ദ്രക്കാറന്
Monday, July 2, 2007
Subscribe to:
Post Comments (Atom)
നടക്കുന്ന പാതയ്ക്കിരുവശത്തും മുൻപിലും,ദിവസേന കാണുന്ന കാര്യങ്ങളിൽ മനസ്സിൽ തട്ടിയവ കുറിച്ചിടാനൊരിടം
4 comments:
മഹാനഗരത്തില്‍ പഴമയുടെ ശീലങ്ങള്‍ ബാക്കിയായതിന്റെ കാഴ്ച മനോഹരമായിരിക്കുന്നു.
(ഇനി ഇത് പുതിയ ഫാഷനാണോ?)
ഇയാള്‍ യുദ്ധത്തിന് പോകുകയാണോ? സാധാരണ സല്മാന് ഖാന്റെയൊക്കെ കയ്യില്‍ വാള് കാണാറുണ്ട്.
നോര്ത്തിന്ത്യക്കാരിയെ കല്ല്യാണം കഴിയ്ക്കാന്‍ പോയ എന്റെ കൂട്ടുകാരന് മണ്ഡപത്തില്‍ വാള് വെച്ചതിന് ശേഷം വെണം താലി കെട്ടാന്‍ എന്ന് ആരോ പറഞ്ഞത് കേട്ട് ‘അതൊക്കെ മോശമല്ലേ അമ്മാവാ’ എന്ന് ചോദിച്ച പോലെ ആണോ? (തന്നെ.. ഇത് ഞാന്‍ കയ്യീന്നിട്ടതാ) ;-)
അവസാനത്തെ അവസരമായി കുതിര ഓടിച്ച് രക്ഷപ്പെട്ടോളാനായിട്ടാണ് വരനെ കുതിരപ്പുറത്തിരുത്തുന്നത് എന്ന് കേട്ടിട്ടുണ്ട്. മണ്ടന്മാര് ആ കുതിരയുടെ പുറത്തിരുന്ന് കൊട്ടും മേളവും കേട്ട് ആടിപ്പാടി പോയി കല്യാണം കഴിക്കും.
:) :)
ആ ചെറുക്കന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയേ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ ഒരു ഭാവമല്ലേ?
ടോ:- ഫോട്ടോ നന്നായിട്ടുണ്ട്!
Post a Comment