
ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു യുവ നേതാവിനേയും വളരാന്‍ അനുവദിക്കില്ല എന്ന തീവ്രവാദികളുടെ അജണ്ട ഒരിക്കല്‍ കൂടെ നടപ്പിലായിരിക്കുന്നു. ജനാതിപത്യത്തിലേയ്ക്ക് തിരിച്ചു പോകാനൊരുങ്ങുന്ന പാക്കിസ്ഥാന് ജനതയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് തീവ്രവാദം വീണ്ടും വിജയം കാണുന്നു..
ബെനസീര്‍ ഭൂട്ടോയുടെ ദാരുണ വധത്തില്‍,ഞാന്‍ പ്രതിഷേധിക്കുന്നു..
ബെനസീറിന് ആദരാന്ജലികള്