
വിശ്വപ്രസിദ്ധ ചലചിത്രകാരന് ഇങ്ഗ്മര്‍ ബര്ഗ്മാന് യാത്രയായി..
ലോകസിനിമയുടെ ഇതിഹാസങ്ങളായി മാറിയ നിരവധി ചലചിത്രങ്ങള്‍ തന്ന ആ മഹാസംവിധായകന്,ജീവിതത്തിന്റേയും മരണത്തിന്റേയും അര്ത്ഥമന്വേഷിച്ചുള്ള തന്റെ തിരച്ചിലുകള്‍ അവസാനിപ്പിച്ച്,തന്റെ സിനിമകളില്‍ അവതരിപ്പിച്ച ദുരൂഹമായ മരണത്തിന്റെ അജ്ഞാത വാസസ്ഥാനത്തേയ്ക്ക്,ഹാരോ ദ്വീപിന്റെ അശാന്തതകളില്‍ നിന്നും യാത്രയായി..
അനശ്വര പ്രതിഭയ്ക്ക് പ്രണാമം
8 comments:
ബര്ഗ്ഗ്മാനു പ്രണാമം
ഇങ്ഗ്മര്‍ ബര്ഗ്മാനു ആദരാംഞ്ജലികള്‍
Wordy very മാറ്റൂ തഥാഗതന് ഭായ്
ആദരാംഞ്ജലികള്‍
ആദരാഞ്ജലികള്‍...
ബര്‍ഗ്മാന്റെ ഒരേ ഒരു സിനിമ (സെവന്ത് സീല്‍) മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ..
:(
പ്രണാമങ്ങള്‍...ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍...
രാവിലെ ജോലിക്കു പോകുമ്പോള്‍ എഫ് എം റേഡിയോയില്‍ വാര്‍ത്ത കേട്ടു.
ഒപ്പം മുന്‍പെങ്ങോ റെക്കോഡ് ചെയ്ത ഒരു ഇന്റര്‍വ്യൂവും.
വായിച്ചും, കേട്ടും അറിഞ്ഞതല്ലാതെ ബെര്‍ഗ്മാന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല.
aadaranjalikal...
ബര്‍ഗ്മാന്റെ മാജിക് ലാന്റേണ്‍ വായിച്ചാണ് ഞാനദ്ദേഹത്തിന്റെ ആരാധകനായത്. ഓര്‍മപ്പെടുത്തല്‍ കുറിപ്പിനു നന്ദി. വായിക്കാല്‍ അല്പം വൈകിപ്പോയെങ്കിലും...
:)
Post a Comment