Thursday, December 27, 2007

മാ നിഷാദ





ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു യുവ നേതാവിനേയും വളരാന്‍ അനുവദിക്കില്ല എന്ന തീവ്രവാദികളുടെ അജണ്ട ഒരിക്കല്‍ കൂടെ നടപ്പിലായിരിക്കുന്നു. ജനാതിപത്യത്തിലേയ്ക്ക് തിരിച്ചു പോകാനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ജനതയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് തീവ്രവാദം വീണ്ടും വിജയം കാണുന്നു..


ബെനസീര്‍ ഭൂട്ടോയുടെ ദാരുണ വധത്തില്‍,ഞാന്‍ പ്രതിഷേധിക്കുന്നു..

ബെനസീറിന് ആദരാന്‍‌ജലികള്‍

9 comments:

Promod P P said...

ബെനസീര്‍ ഭൂട്ടോയെ ദാരുണമായി കൊലപ്പെടുത്തിയ കാട്ടുനീതിക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു

കുറുമാന്‍ said...

ഞാനും പ്രതിഷേധിക്ക്കുന്നു.

ശ്രീനാഥ്‌ | അഹം said...

ന്നാ ഞാനും പ്രധിഷേധിക്കുന്നു.

ധന്യ പ്രശാന്ത്‌ said...

എന്റേത്‌ വെറും പ്രതിഷേധമല്ല. ശക്തമായ പ്രതിഷേധം

ദാസ്‌ said...

ഇതു ചെയ്തവന്റെ തലയിലിടിത്തീ വീഴട്ടെ... അല്ലപിന്നെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രതിഷേധമുണ്ട്‌, പക്ഷേ അതൊകൊണ്ടെന്ത് കാര്യം?തലതിരിഞ്ഞ മനുഷ്യത്വം താണ്‍ഡ്‌വമാടുകയാണ്

Sherlock said...

എന്റെയും പ്രതിഷേധം രേഖപ്പെടുത്തുന്നു..

(ഇതൊക്കെ ആരു കാണാന്‍)

യാരിദ്‌|~|Yarid said...

അല്‍ക്വ്യിദ എന്നുറപ്പിക്കാന്‍ വരട്ടെ. പാകിസ്ഥാന്‍ ഭരണകൂടമാണെങ്കിലൊ ഇതിനു പിന്നില്‍..

ഇവിടെ പ്രതിഷേധിച്ചിട്ടു ആരു കാണാന്‍.. എന്നാലും എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപെടുത്തുന്നു...

ഗീത said...

തഥാഗതനൊപ്പം ഞാനും.......